ഹജ്ജ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജനുവരി മൂന്നാം വാരം; മേയില്‍ ആദ്യ വിമാനം.

രാജ്യത്തെ ഹജ്ജ് തീര്‍ത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജനുവരി മൂന്നാം വാരം നടക്കും. മെയ് 9ന് ഹജ്ജ് തീര്‍ത്ഥാടകരുമായി ആദ്യ വിമാനവും ജൂണ്‍ 10ന് അവസാന ഹജ്ജ് വിമാനവും പുറപ്പെടും.ഹജ്ജ് ട്രെയിനര്‍മാര്‍ക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി ആദ്യവാരവും അവര്‍ക്കുള്ള പരിശീലനം ഫെബ്രുവരി ആദ്യവും നല്‍കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കര്‍മ്മ പദ്ധതി പ്രകാരം ബില്‍ഡിങ് സെലക്ഷൻ കമ്മിറ്റിയുടെ മക്കയിലെയും മദീനയിലെയും കെട്ടിടങ്ങളുടെ ആദ്യഘട്ട പരിശോധന ജനുവരി, ഫെബ്രുവരി മാസങ്ങളിലും രണ്ടാംഘട്ട പരിശോധന ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലും നടക്കും. ജനുവരി എട്ടിനും … Continue reading ഹജ്ജ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജനുവരി മൂന്നാം വാരം; മേയില്‍ ആദ്യ വിമാനം.